Thursday, March 10, 2011

ഇഷ്ടഗീതത്തിലേക്ക് സ്വാഗതം..!

ഇഷ്ടഗീതം.. ശ്രോതാക്കള്‍ ആവശ്യപ്പെട്ട ഗാനങ്ങള്‍ .. 

നിങ്ങളുടെ റേഡിയോ മന്നയില്‍  എല്ലാ ബുധനാഴ്ചയും വൈകിട്ട് 6 : 00 മണിക്ക് (യു. എ. ഇ. സമയം വൈകുന്നേരം 4 : 30)

നിങ്ങളുടെ ഇഷ്ടഗാനങ്ങള്‍ കേള്‍ക്കുവാന്‍ എഴുതേണ്ട ഇ-മെയില്‍ വിലാസം : info@radiomanna.com

റേഡിയോ മന്നയില്‍ പ്രക്ഷേപണം ചെയ്ത പരിപാടിയുടെ ഓഡിയോ നിങ്ങള്ക്ക് ഇവിടെ കേള്‍ക്കാം...

മറക്കാതെ സന്ദര്‍ശിക്കുക: റേഡിയോ മന്ന.കോം

Share/Bookmark